ആക്ഷൻ ഹീറോ നിവിൻ പോളി | Old Movie Review | filmibeat Malayalam

2019-01-03 62

old film review action hero biju
ഹൈ വോള്‍ട്ടേജുള്ള പോലീസുകാരെയാണ് നമ്മള്‍ മിക്കപ്പോഴും, അല്ല എല്ലായ്‌പ്പോഴും സിനിമയില്‍ കണ്ടിട്ടുള്ളത്. അവരെയൊന്നും യഥാര്‍ത്ഥ ജീവിതത്തില്‍ കാണാന്‍ സാധിക്കില്ല. നമ്മള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ കണ്ട പൊലീസുകാരെ ആരെയും തന്നെ സിനിമയില്‍ എടുത്തിട്ടുമില്ല. ആ കുറവ് പരിഹരിച്ചുകൊണ്ടാണ് ബിജു പൗലോസ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.